Kerala
Kerala
പയ്യോളി മനോജ് വധക്കേസ്; തുടരന്വേഷണം സിബിഐക്ക്
|3 Jun 2017 5:51 PM GMT
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്
പയ്യോളി മനോജ് വധക്കേസിന്റെ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്. കേസില്‍ സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പിച്ചു.സിപിഎം പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എഫ്ഐആര്‍.2012ലാണ് ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജ് കൊല്ലപ്പെട്ടത്.