Kerala
പയ്യോളി മനോജ് വധക്കേസ്;  തുടരന്വേഷണം സിബിഐക്ക്പയ്യോളി മനോജ് വധക്കേസ്; തുടരന്വേഷണം സിബിഐക്ക്
Kerala

പയ്യോളി മനോജ് വധക്കേസ്; തുടരന്വേഷണം സിബിഐക്ക്

admin
|
3 Jun 2017 5:51 PM GMT

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്

പയ്യോളി മനോജ് വധക്കേസിന്റെ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്. കേസില്‍ സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പിച്ചു.സിപിഎം പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എഫ്ഐആര്‍.2012ലാണ് ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജ് കൊല്ലപ്പെട്ടത്.

Similar Posts