Kerala
Kerala
കോഴപ്പണം കൊണ്ട് ആരെങ്കിലും സമൂഹവിവാഹം നടത്തുമോയെന്ന് കെ എം മാണി
|4 Jun 2017 2:29 PM GMT
പാര്‍ട്ടിയുടെ താഴത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്നു വരെ പണം പിരിച്ചാണ് സമൂഹ വിവാഹ ചടങ്ങുകള്‍ നടത്തിയതെന്നും കെ എം മാണി.
കോഴപ്പണം കൊണ്ട് ആരെങ്കിലും സമൂഹവിവാഹം പോലുള്ള നല്ല പ്രവൃത്തികള്‍ നടത്തുമോയെന്ന് കെ എം മാണി. കോഴപ്പണം കൊണ്ട് നല്ല ആവശ്യങ്ങളല്ലേ നടത്തൂ. അതിനെതിരെ പരാതിയുമായി രംഗത്തെത്തിയവരാണ് യഥാര്‍ഥ അഴിമതിക്കാര്‍. പാര്‍ട്ടിയുടെ താഴത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്നു വരെ പണം പിരിച്ചാണ് സമൂഹ വിവാഹ ചടങ്ങുകള്‍ നടത്തിയതെന്നും കെ എം മാണി പാലയില്‍ പറഞ്ഞു.