Kerala
Kerala
നാടകസംഘവുമായി കനവ്
|4 Jun 2017 8:57 PM GMT
കുട്ടികളുടെയും മുതിര്‍ന്നവരുടെയും നാടക ടീമുമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെത്തിയതാണ് തൃശൂര്‍ ആസ്ഥാനമായ കനവ് നാടക സംഘം.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും നാടക ടീമുമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെത്തിയതാണ് തൃശൂര്‍ ആസ്ഥാനമായ കനവ് നാടക സംഘം. ആദ്യ മത്സരം കണ്ണൂരാണെങ്കില്‍ രണ്ടാമത്തെ മത്സരം ഇവര്‍ക്ക് തൃക്കരിപ്പൂരാണ്. നാടക പ്രവര്‍ത്തകന്‍ എം ജി ശശിയാണ് ടീമിനെ നയിക്കുന്നത്.