Kerala
ലീഗ് യുഡിഎഫ് വിട്ട് പോകില്ലെന്ന് കെ.മുരളീധരന്‍ലീഗ് യുഡിഎഫ് വിട്ട് പോകില്ലെന്ന് കെ.മുരളീധരന്‍
Kerala

ലീഗ് യുഡിഎഫ് വിട്ട് പോകില്ലെന്ന് കെ.മുരളീധരന്‍

Jaisy
|
12 Jun 2017 7:59 PM GMT

യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്

മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ട് പോകില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കും.

കെ.എം മാണി വ്യക്തമായ കാരണം ബോധിപ്പിക്കാതെ മുന്നണി വിട്ട് പോയതും ബിജെപിയോട് സമദൂര നിലപാട് സ്വീകരിച്ചതും അതൃപ്തിയുണ്ടാക്കുന്നതാണ്.
എന്നാല്‍ മാണി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts