Kerala
Kerala
ബന്ധുനിയമന വിവാദം: മറുപടി പിന്നെ പറയാമെന്ന് മുഖ്യമന്ത്രി
|14 Jun 2017 12:44 AM GMT
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി പിന്നെ പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.