Kerala
Kerala
ഹൈവേകളിലെ ബാറുകള്‍ പൂട്ടണമെന്നത് ചരിത്രവിധി: വി എം സുധീരന്‍
|16 Jun 2017 2:30 AM GMT
യുഡിഎഫിന്റെ മദ്യനയം തകർക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കങ്ങൾക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും വി എം സുധീരൻ
ദേശീയപാതയ്ക്കരികിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധി ചരിത്രവിധിയെന്ന് വി എം സുധീരൻ. യുഡിഎഫിന്റെ മദ്യനയം തകർക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കങ്ങൾക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും വി എം സുധീരൻ പറഞ്ഞു.