Kerala
സര്‍ക്കാരിന്റെ അറിവോടെയല്ല എഡിജിപി സന്ധ്യ കട്ജുവിനെ കണ്ടത്: എജിസര്‍ക്കാരിന്റെ അറിവോടെയല്ല എഡിജിപി സന്ധ്യ കട്ജുവിനെ കണ്ടത്: എജി
Kerala

സര്‍ക്കാരിന്റെ അറിവോടെയല്ല എഡിജിപി സന്ധ്യ കട്ജുവിനെ കണ്ടത്: എജി

നയീമ അഹ്‌മദ്‌ മഹ്ജൂർ
|
23 Jun 2017 10:06 AM GMT

കേസില്‍ കട്ജുവിന്റെ നിയമോപദേശത്തിന്‍റെ ആവശ്യം സര്‍ക്കാരിനില്ലെന്നും എജി

സൌമ്യ കേസില്‍ സര്‍ക്കാരിന്‍റെ അറിവോടെയല്ല എഡിജിപി ബി സന്ധ്യ റിട്ടയേഡ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ പോയി കണ്ടതെന്ന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് പറഞ്ഞു. അങ്ങനെ പോയി കാണേണ്ട കാര്യമില്ലായിരുന്നു. കേസില്‍ അദ്ദേഹത്തിന്‍റെ നിയമോപദേശത്തിന്‍റെ ആവശ്യം സര്‍ക്കാരിനില്ലെന്നും എജി പറഞ്ഞു.

Similar Posts