Kerala
വിജിലന്‍സിന് വിഎസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപകാരസ്‍മരണയെന്ന് മാണിവിജിലന്‍സിന് വിഎസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപകാരസ്‍മരണയെന്ന് മാണി
Kerala

വിജിലന്‍സിന് വിഎസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപകാരസ്‍മരണയെന്ന് മാണി

Alwyn
|
24 Jun 2017 2:20 AM GMT

മകന്റെ പേരിലുള്ള കേസ് അവസാനിപ്പിച്ചതിലെ ഉപകാരസ്മരണയാണ് വിഎസ് പ്രകടിപ്പിക്കുന്നത്. ഇനിയും കേസുണ്ട്.

വിജിലൻസിന് വിഎസ് അച്യുതാനന്ദന്‍ നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് ഉപകാരസ്മരണയാണെന്ന് കെഎം മാണി. മകന്റെ പേരിലുള്ള കേസ് അവസാനിപ്പിച്ചതിലെ ഉപകാരസ്മരണയാണ് വിഎസ് പ്രകടിപ്പിക്കുന്നത്. ഇനിയും കേസുണ്ട്. ' ഇനിയും ഉപകാരസ്മരണ നടത്തേണ്ടി വരുമെന്നും മാണി നിയമസഭയിൽ പറഞ്ഞു.

Similar Posts