Kerala
Kerala
ടൈറ്റാനിയം അഴിമതിക്കേസ് ഇന്ന് പരിഗണിക്കും
|21 July 2017 4:41 PM GMT
ടൈറ്റാനിയത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിച്ചത് വഴി കോടികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് പരാതി
ടൈറ്റാനിയം അഴിമതിക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നാണ് കഴിഞ്ഞ തവണ കോടതി നിര്‍ദ്ദേശിച്ചിരുന്നത്. പറഞ്ഞത്. ടൈറ്റാനിയത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിച്ചത് വഴി കോടികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് പരാതി. ഈ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരിന്നു.