Kerala
Kerala
തുടര്‍ച്ചയായി ജയിക്കുന്നത് ആരുടേയും തെറ്റല്ലന്ന് കെ മുരളീധരന്
|24 July 2017 5:06 PM GMT
പ്രായമായെന്ന് തോന്നുന്നവര്‍ സ്വയം മാറിക്കൊള്ളും.
വി എം സുധീരനെതിരെ കെ മുരളീധരന്. എംഎല്‍എമാര്‍ ആരും നിയമസഭയില്‍ ഓടിളക്കി വന്നവരല്ലെന്നും തുടര്‍ച്ചയായി ജയിക്കുന്നത് ആരുടേയും തെറ്റല്ലെന്നും കെ മുരളീധരന്. പ്രായമായെന്ന് തോന്നുന്നവര്‍ സ്വയം മാറിക്കൊള്ളും.