Kerala
Kerala
എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനമൊഴിയുന്ന കാര്യം അറിയില്ല: പിണറായി
|26 July 2017 1:31 AM GMT
എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനമൊഴിയുന്ന കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനമൊഴിയുന്ന കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലിബിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ റെജി ജോസഫിന്റെ മോചനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.
ലോട്ടറി കേസില്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി എം കെ ദാമോദരന്‍ ഹൈകോടതിയില്‍ ഹാജരായത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകന് മാര്ട്ടിന് വേണ്ടി ഹാജരായതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിഎസും പ്രതിഷേധം അറിയിച്ചു. ഇതിനിടെയാണ് എം കെ ദാമോദരന്‍ നിയമോപദേശകന് എന്ന സ്ഥാനം ഒഴിഞ്ഞേക്കും എന്ന വാര്‍ത്ത പുറത്തുവന്നത്.