Kerala
Kerala

കലോത്സവവേദിയിലെ ബേബി ഗുരു

Sithara
|
29 July 2017 12:31 PM GMT

കലോത്സവ വേദിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗുരു പത്താം ക്ലാസുകാരിയായ സ്വാതി സത്യനാണ്.

കലോത്സവ വേദിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗുരു പത്താം ക്ലാസുകാരിയായ സ്വാതി സത്യനാണ്. സ്വാതിയുടെ പൊന്നു ശിഷ്യ സ്വന്തം അനിയത്തി തന്നെയാണ്.

Similar Posts