Kerala
Kerala
മൈക്ക് പണിമുടക്കിയ മാപ്പിളപ്പാട്ട് വേദി
|4 Aug 2017 7:45 PM GMT
മൈക്കിനെകുറിച്ച് നേരത്തെ പരാതി നല്‍കിയിട്ടും സംഘാടകര്‍ ഗൌനിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
മാളിപ്പാട്ട് മത്സരവേദിയിലെ മൈക്ക് കേടായത് മത്സര്‍ഥിക്കളേയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തി. ഏറെ നേരത്തെ തര്‍ക്കത്തെ തുടര്‍ന്ന് മൈക്കും സ്പീക്കറും ശരിയാക്കിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. മൈക്കിനെകുറിച്ച് നേരത്തെ പരാതി നല്‍കിയിട്ടും സംഘാടകര്‍ ഗൌനിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.