Kerala
Kerala
നോട്ട് നിരോധം: ബിവറേജസ് കോര്പറേഷന് 143 കോടിയുടെ നഷ്ടം
|19 Aug 2017 10:07 AM GMT
സര്‍ക്കാരിന് നികുതി വരുമാനത്തില്‍ 80 കോടി രൂപയുടെ നഷ്ടം
നോട്ട് നിരോധത്തെ തുടര്‍ന്ന് ബിവറേജസ് കോര്പ്പറേഷന് 143 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. ഇതുമൂലം സര്‍ക്കാരിന് നികുതി വരുമാനത്തില്‍ 80 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി കോഴിക്കോട് പറഞ്ഞു.