Kerala
ജിഷ്ണുവിന്റെ ആത്മഹത്യക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; എസ് ഐ ഒജിഷ്ണുവിന്റെ ആത്മഹത്യക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; എസ് ഐ ഒ
Kerala

ജിഷ്ണുവിന്റെ ആത്മഹത്യക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; എസ് ഐ ഒ

Trainee
|
23 Aug 2017 1:43 PM GMT

ദലിത് ചിന്തകന്‍ എ എസ് അജിത്കുമാര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എച്ച് ശഹീര്‍ മൌലവി തുടങ്ങിയവര്‍ സംസാരിച്ചു

പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണുവിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ് ഐ ഒ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കുന്ന സമഗ്ര നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മാര്‍ച്ചില്‍ ആവശ്യമുയര്‍ന്നു.

ദലിത് ചിന്തകന്‍ എ എസ് അജിത്കുമാര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എച്ച് ശഹീര്‍ മൌലവി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് അഹ്സന്‍ നസീഫ് മാര്‍ച്ചിന് നേതൃത്വം നല്‍കി.

Similar Posts