Kerala
Kerala
എം കെ ദാമോദരന്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് കോടിയേരി
|29 Aug 2017 8:03 PM GMT
ദാമോദരന്റെ പിന്മാറ്റം കുമ്മനം രാജശേഖരന്റെ ഹരജി മൂലമാണെന്നത് വി എസ് അച്യുതാനന്ദന്റെ മാത്രം അഭിപ്രായമാണ്.....
എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദാമോദരന്റെ പിന്മാറ്റം കുമ്മനം രാജശേഖരന്റെ ഹരജി മൂലമാണെന്നത് വി എസ് അച്യുതാനന്ദന്റെ മാത്രം അഭിപ്രായമാണ്. പാര്‍ട്ടി ഈ വിവാദത്തില്‍ ഇടപെടാനില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു