Kerala
ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല: കെ മുരളീധരന്‍ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല: കെ മുരളീധരന്‍
Kerala

ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല: കെ മുരളീധരന്‍

Sithara
|
31 Aug 2017 3:07 AM GMT

ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളോട് സഹകരിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്ന് കെ മുരളീധരന്‍

ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുന്നോട്ട് പോകാനാവില്ലെന്ന് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളോട് സഹകരിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഉമ്മന്‍ചാണ്ടിയുടെ സൌകര്യം കൂടി കണക്കിലെടുത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. ഡിസിസി പ്രസിഡന്‍റുമാരെ നിയമിച്ചതില്‍ ഐ ഗ്രൂപ്പിന് അപ്രമാദിത്വമില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

Similar Posts