Kerala
വിഎസിനെ പ്രകീര്‍ത്തിച്ചും പിണറായിയെ എതിര്‍ത്തും എംഐ ഷാനഷാസ്വിഎസിനെ പ്രകീര്‍ത്തിച്ചും പിണറായിയെ എതിര്‍ത്തും എംഐ ഷാനഷാസ്
Kerala

വിഎസിനെ പ്രകീര്‍ത്തിച്ചും പിണറായിയെ എതിര്‍ത്തും എംഐ ഷാനഷാസ്

admin
|
2 Oct 2017 3:12 PM GMT

വിഎസ് അച്യുതാനന്ദന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായാല്‍ പേടിക്കാനൊന്നുമില്ല. എന്നാല്‍ പിണറായിയുടെ കൈകളിലേക്ക് ഭരണം കിട്ടിയാല്‍ കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത അക്രമം സിപിഎം അഴിച്ചു വിടും...

വിഎസിനെ പ്രകീര്‍ത്തിച്ചും പിണറായിയെ എതിര്‍ത്തും കോണ്‍ഗ്രസ് നേതാവ് എംഐ ഷാനഷാസ് എംപിയുടെ പ്രസംഗം. വിഎസ് അച്യുതാനന്ദന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായാല്‍ പേടിക്കാനൊന്നുമില്ലെന്ന് ഷാനവാസ് പറഞ്ഞു, എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആകാനാണ് സാധ്യത.

പിണറായിയുടെ കൈകളിലേക്ക് ഭരണം കിട്ടിയാല്‍ കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത അക്രമം സിപിഎം അഴിച്ചു വിടുമെന്നും എംഐ ഷാനവാസ് എംപി പറഞ്ഞു. യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന വേളയിലാണ് ഷാനവാസിന്റെ പ്രസംഗം.

Similar Posts