Kerala
എംപിയായി തുടരാന്‍ ഇന്നസെന്റിന് അധികാരമില്ലെന്ന് ചെന്നിത്തലഎംപിയായി തുടരാന്‍ ഇന്നസെന്റിന് അധികാരമില്ലെന്ന് ചെന്നിത്തല
Kerala

എംപിയായി തുടരാന്‍ ഇന്നസെന്റിന് അധികാരമില്ലെന്ന് ചെന്നിത്തല

Jaisy
|
3 Oct 2017 8:10 AM GMT

സ്ത്രീത്വത്തെ അവഹേളിച്ചിരിക്കുകയാണ് ഇന്നസെന്റ്

എംപിയായി തുടരാന്‍ ഇന്നസെന്റിന് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീത്വത്തെ അവഹേളിച്ചിരിക്കുകയാണ് ഇന്നസെന്റ്. മുഖ്യമന്ത്രിയും ഇടതുപക്ഷവും ഈ വിഷയത്തില്‍ മൌനം പാലിക്കകയാണെന്നും ചെന്നിത്തല പറഞ്ഞു.

Similar Posts