Kerala
Kerala
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്കുണ്ടോയെന്ന് അറിയില്ലെന്ന് നിയുക്ത ആക്ടിങ് ചീഫ് ജസ്റ്റിസ്
|23 Oct 2017 3:36 PM GMT
നാളത്തെ സത്യപ്രതിജ്ഞക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കേണ്ടത് ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്ക് ഉണ്ടോയെന്ന് തനിക്കറിയില്ലെന്നും സത്യപ്രതിജ്ഞക്ക് ശേഷം സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും നിയുക്ത ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹനന് ശാന്തന ഗൌഡര്‍. നാളത്തെ സത്യപ്രതിജ്ഞക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കേണ്ടത് ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസാണെന്നും അദ്ദേഹം പറഞ്ഞു.