Kerala
Kerala
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്ന് ഇ പി ജയരാജന്
|31 Oct 2017 10:04 AM GMT
കേരളത്തിന് സുരക്ഷിതത്വവും തമിഴ്നാടിന് വെളളവും എന്നതാണ് സര്‍ക്കാര്‍ നിലപാട്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്ന് മന്ത്രി ഇ പി ജയരാജന്. കേരളത്തിന് സുരക്ഷിതത്വവും തമിഴ്നാടിന് വെളളവും എന്നതാണ് സര്‍ക്കാര്‍ നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നയവ്യതിയാനം ഉണ്ടായിട്ടില്ലെന്നും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇ പി ജയരാജന് കൊച്ചിയില്‍ പറഞ്ഞു.