Kerala
Kerala
കണ്ണൂരിനുള്ള ചീത്തപ്പേരിനെ കുറിച്ച് കണ്ണൂരുകാര്‍ക്ക് പറയാനുള്ളത്..
|5 Nov 2017 3:57 AM GMT
രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നുവെന്ന ചീത്തപ്പേരുള്ള ജില്ലയാണ് കണ്ണൂര്‍.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നുവെന്ന ചീത്തപ്പേരുള്ള ജില്ലയാണ് കണ്ണൂര്‍. ഇന്നലെ രാത്രിയും ഒരു കൊലപാതകം നടന്നു. കണ്ണൂരിന്റെ ഈ പ്രതിഛായയില്‍ ഉള്ളില്‍ വിഷമമുണ്ടെങ്കിലും അത് സമ്മതിച്ച് തരാന്‍ നാട്ടുകാര്‍ തയ്യാറല്ല. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരുടെ അനുഭവം കാണാം.