Kerala
Kerala
ജനതാദള്‍ യു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്
|8 Nov 2017 9:05 PM GMT
കോഴിക്കോടാണ് യോഗം ചേരുന്നത്
ജനതാദള്‍ യു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് കോഴിക്കോട് ചേരും. സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം. ജില്ലാകമ്മറ്റികളിലേക്കുളള തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. ജില്ലാകമ്മറ്റികളിലേയും സംസ്ഥാന കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.