Kerala
Kerala
അതിരപ്പിള്ളിയില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുരളീധരന്
|12 Nov 2017 8:00 AM GMT
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം എന്നാണ് ആഗ്രഹം. വികസനം തടയലല്ല പരിസ്ഥിതി സംരക്ഷണമെന്ന നിലപാടിനോട് യോജിക്കുന്നുവെന്നും
അതിരപ്പിള്ളി വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെ മുരളീധരന്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം എന്നാണ് ആഗ്രഹം. വികസനം തടയലല്ല പരിസ്ഥിതി സംരക്ഷണമെന്ന നിലപാടിനോട് യോജിക്കുന്നുവെന്നും മുരളീധരന് തിരുവനന്തപുരത്ത് നടന്ന പ്രകൃതിദിനാചരണത്തിലെ പ്രഭാഷണത്തില്‍ പറഞ്ഞു.