Kerala
Kerala
സാമ്പത്തികാവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍
|29 Nov 2017 8:14 AM GMT
നികുതി-നികുതി ഇതര റവന്യു വരുമാനത്തില്‍ വര്‍ധനയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.
നികുതി- നികുതിയിതര റവന്യു വരുമാനത്തില്‍ വര്‍ധനയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. നികുതി വരുമാനത്തില്‍ 22.10 വര്‍ധനയുണ്ടായി. റവന്യുവരുമാനത്തില്‍ 22.58 ശതമാനം വര്‍ധന 56 ശതമാനം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നോട്ടസാധുവാക്കല്‍ ബാധിച്ചു. സംസ്ഥാനത്തിന്റെ പൊതുകടവും ആഭ്യന്തര കടവും കൂടി പൊതുകടം 12 ശതമാനത്തോളം വര്‍ധിച്ചു. ആഭ്യന്തര കടം 17 ശതമാനത്തോളം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.