Kerala
Kerala
പദ്ധതി വിഹിതത്തിന്‍റെ 70 ശതമാനം ചെലവാക്കി; ട്രഷറിയില്‍ പ്രതിസന്ധിയില്ല: തോമസ് ഐസക്
|29 Nov 2017 8:05 AM GMT
ഈ സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതത്തിന്‍റെ 70 ശതമാനം ചെലവഴിക്കാനായെന്ന് ധനമന്ത്രി തോമസ് ഐസക്.
ഈ സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതത്തിന്‍റെ 70 ശതമാനം ചെലവഴിക്കാനായെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസമായിട്ട് പോലും ട്രഷറിയില്‍ പ്രതിസന്ധി ഇല്ലെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. ബീഡിക്കും സിഗരറ്റിനും ഒരേ നികുതി ഈടാക്കാനുള്ള തീരുമാനത്തെ സംസ്ഥാനം എതിര്‍ക്കുമെന്നും ധനമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.