Kerala
ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചു; മുഖ്യമന്ത്രിക്കെതിരെ പരാതിചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചു; മുഖ്യമന്ത്രിക്കെതിരെ പരാതി
Kerala

ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചു; മുഖ്യമന്ത്രിക്കെതിരെ പരാതി

Khasida
|
3 Dec 2017 5:19 PM GMT

ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ ചട്ടവിരുദ്ധമായി കോടനാട്ടെ ബാറിന് ലൈസന്‍സ് അനുവദിച്ചുവെന്നാണ് പരാതി.

ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് നല്കിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ ചട്ടവിരുദ്ധമായി കോടനാട്ടെ ബാറിന് ലൈസന്‍സ് അനുവദിച്ചുവെന്നാണ് പരാതി. പരാതി കോടതി പിന്നീട് പരിഗണിക്കും.

Similar Posts