Kerala
Kerala
ഫോണ്‍ കെണി: ശശീന്ദ്രനെതിരെ പ്രതിയായ മാധ്യമപ്രവര്‍ത്തകയുടെ പരാതി
|4 Dec 2017 1:05 PM GMT
തിരുവനന്തപുരം സിജെഎം കോടതിയിലാണ് പരാതി നല്‍കിയത്
ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ, പ്രതിയായ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പരാതി നല്‍കിയത്. നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.