Kerala

Kerala
ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സുധീരന്‍

16 Dec 2017 3:20 AM GMT
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ന്യായങ്ങളൊന്നും പറയാനില്ലാത്തതുകൊണ്ടാണ് വിവാദനിയമനങ്ങളെക്കുറിച്ച് ഇപി ജയരാജന്‍ ഒന്നുംപറയാത്തത്. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കേസെടുക്കാമെന്ന വിജിലന്‍സ് നിലപാട് ഇരട്ടത്താപ്പാണന്നും സുധീരന്‍ കുറ്റപ്പെടുത്തി.