Kerala
Kerala
2 ജി കേസില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയവര്‍ മറുപടി പറയണമെന്ന് പി.സി ചാക്കോ
|21 Dec 2017 5:24 PM GMT
രാജയെയും കനിമൊഴിയെയും കോണ്‍ഗ്രസ് പിന്തുണക്കുന്നില്ല
2 ജി കേസില്‍ മന്‍മോഹന്‍സിങിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തിയവര്‍ മറുപടി പറയണമെന്ന് പി സി ചാക്കോ. രാജയെയും കനിമൊഴിയെയും കോണ്‍ഗ്രസ് പിന്തുണക്കുന്നില്ല. സംയുക്ത പാര്‍ലമെന്റ് സമിതി നടത്തിയ അന്വേഷണത്തില്‍ ഖജനാവിന് നഷ്ടം വന്നതായി കണ്ടെത്തിയില്ലെന്നും അന്ന് അധ്യക്ഷനായിരുന്ന ചാക്കോ പാലക്കാട് പറഞ്ഞു.