Kerala
Kerala
വിദ്യാര്‍ഥി രാഷ്ട്രീയം തിരികെ പിടിക്കണമെന്ന് എകെ ആന്റണി
![](/images/authorplaceholder.jpg?type=1&v=2)
30 Jan 2018 9:15 PM GMT
മാനേജ്‌മെന്റുകള്‍ക്ക് ഭിഷണിപ്പെടുത്താനും അമിത ഫീസ് വാങ്ങാനും അനുമതിയുണ്ടായ സാഹചര്യം തിരുത്തപ്പെടണമെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.
വിദ്യാര്‍ഥി രാഷ്ട്രീയം തിരികെ പിടിച്ച് വിദ്യാഭ്യാസ രംഗത്ത് ഇടപെടല്‍ അനിവാര്യമാണെന്ന് എകെ ആന്റണി. ഏറ്റവും കൂടുതല്‍ അഴിമതി കൊടികുത്തി വാഴുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. മാനേജ്‌മെന്റുകള്‍ക്ക് ഭിഷണിപ്പെടുത്താനും അമിത ഫീസ് വാങ്ങാനും അനുമതിയുണ്ടായ സാഹചര്യം തിരുത്തപ്പെടണമെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.