Kerala
Kerala
നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഡിജിപിക്ക് എഴുതിയ കത്ത് പുറത്ത്
|11 Feb 2018 12:59 AM GMT
ചാനല്‍ ഓഹരിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.
എം വി നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് ഡിജിപിക്ക് നല്കിയ കത്ത് പുറത്ത്. ചാനല്‍ ഓഹരിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. നികേഷിന്റെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കത്തില്‍ ആരോപിക്കുന്നു. മാര്‍ച്ച് 8നാണ് വിഎസ് ഡിജിപിക്ക് കത്തയച്ചത്.