Kerala
ഒരു മിനുറ്റില്‍ 122 തേങ്ങ കൈ കൊണ്ട് പൊട്ടിച്ച് മലയാളി ഗിന്നസ് ബുക്കില്‍ഒരു മിനുറ്റില്‍ 122 തേങ്ങ കൈ കൊണ്ട് പൊട്ടിച്ച് മലയാളി ഗിന്നസ് ബുക്കില്‍
Kerala

ഒരു മിനുറ്റില്‍ 122 തേങ്ങ കൈ കൊണ്ട് പൊട്ടിച്ച് മലയാളി ഗിന്നസ് ബുക്കില്‍

Sithara
|
26 March 2018 10:09 PM GMT

122 തേങ്ങ ഒരു മിനുറ്റില്‍ പൊട്ടിച്ച് മലയാളിയായ അഭീഷ് പി ഡൊമിനിക് ഗിന്നസ് ബുക്കില്‍ ഇടം നേടി.

122 തേങ്ങ ഒരു മിനുറ്റില്‍ പൊട്ടിച്ച് മലയാളിയായ അഭീഷ് പി ഡൊമിനിക് ഗിന്നസ് ബുക്കില്‍ ഇടം നേടി. കോട്ടയം സ്വദേശിയാണ് അഭീഷ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പേജില്‍ അപ്‍ലോഡ് ചെയ്ത വീഡിയോ കാണാം.

Related Tags :
Similar Posts