Kerala
Kerala
കലോത്സവച്ചൂട് തണുപ്പിക്കാന്‍ കണ്ണൂരുകാരുടെ ചെരണ്ടി
|5 April 2018 3:34 AM GMT
കലോത്സവച്ചൂടിനിടെ തൊണ്ട നനക്കാന്‍ മലബാറിന്റെ സ്പെഷ്യല്‍ പാനീയങ്ങള്‍ റെഡിയാണ് കണ്ണൂരില്‍.
കലോത്സവച്ചൂടിനിടെ തൊണ്ട നനക്കാന്‍ മലബാറിന്റെ സ്പെഷ്യല്‍ പാനീയങ്ങള്‍ റെഡിയാണ് കണ്ണൂരില്‍. ഇതുവരെ കേട്ടിട്ടില്ലാത്ത പോരൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം ഒന്ന് മടിക്കുമെങ്കിലും കുടിച്ചാല്‍ സൂപ്പറാ. ചെരണ്ടി എന്ന പാനീയത്തിന്റെ വിശേഷങ്ങളറിയാം.