Kerala
Kerala
കടല്‍ക്കൊലക്കേസ്: ഇറ്റലിക്ക് അനുകൂല വിധി വന്നത് കേന്ദ്രത്തിന്റെ കള്ളക്കളി മൂലമെന്ന് മുഖ്യമന്ത്രി
|5 April 2018 9:56 PM GMT
കേന്ദ്രം കള്ളക്കള്ളി കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കടല്‍ക്കൊലക്കേസില്‍ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. കടല്‍ക്കൊലക്കേസില്‍ കേന്ദ്രം കള്ളക്കള്ളി കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.