Kerala
Kerala
ടി പത്മനാഭനും ഓട്ടോയും
|6 April 2018 1:47 AM GMT
ടി പത്മനാഭനെന്ന പേര് കേട്ടാല്‍ എല്ലാവര്ക്കും ഓര്മ വരിക ഒരു പിടി നല്ല ചെറുകഥകളാണ്. പക്ഷെ കണ്ണൂരുകാരുടെ മനസ്സില്‍ തെളിയുന്നത് ഒരു ഓട്ടോറിക്ഷയായിരിക്കും
ടി പത്മനാഭനെന്ന പേര് കേട്ടാല്‍ എല്ലാവര്ക്കും ഓര്മ വരിക ഒരു പിടി നല്ല ചെറുകഥകളാണ്. പക്ഷെ കണ്ണൂരുകാരുടെ മനസ്സില്‍ തെളിയുന്നത് ഒരു ഓട്ടോറിക്ഷയായിരിക്കും. കൂടെ ഡ്രൈവര്‍ രാമചന്ദ്രനും.