Kerala
ഒരേ പാട്ട്, രണ്ട് സമ്മാനങ്ങള്‍, ഒരു വീട്ടിലേക്ക്ഒരേ പാട്ട്, രണ്ട് സമ്മാനങ്ങള്‍, ഒരു വീട്ടിലേക്ക്
Kerala

ഒരേ പാട്ട്, രണ്ട് സമ്മാനങ്ങള്‍, ഒരു വീട്ടിലേക്ക്

Ubaid
|
7 April 2018 7:54 PM GMT

മാപ്പിളപ്പാട്ട് വേദിയില്‍ ഇത് വരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം ഉണ്ടായി

മാപ്പിളപ്പാട്ട് വേദിയില്‍ ഇത് വരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം ഉണ്ടായി. ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒരേ പാട്ടുപാടിയവര്‍ക്കാണ് ഒന്നാം സ്ഥാനം. സമ്മാനം പോകുന്നത് ഒരു വീട്ടിലേക്കും.

Similar Posts