Kerala
Kerala
മൂന്നാര്‍ പ്രശ്നം: ആവശ്യമെങ്കില്‍ ഇടപെടുമെന്ന് രാജ്നാഥ് സിങ്
|10 April 2018 6:18 AM GMT
ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ മെമ്മോറണ്ടം സ്വീകരിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ മെമ്മോറണ്ടം സ്വീകരിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.