Kerala
കേരളത്തിലെ ക്രമസമാധാനനില ആശങ്കാജനകമെന്ന് വി എസ്കേരളത്തിലെ ക്രമസമാധാനനില ആശങ്കാജനകമെന്ന് വി എസ്
Kerala

കേരളത്തിലെ ക്രമസമാധാനനില ആശങ്കാജനകമെന്ന് വി എസ്

admin
|
13 April 2018 2:02 PM GMT

പെരു‌മ്പാവൂര്‍ കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍‌ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിറുത്തി അന്വേഷണം തുടരണമെന്ന് വി എസ്

കേരളത്തിലെ ക്രമസമാധാനനില ആശങ്കാജനകമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ എണ്ണം കൂടുകയാണ്. പെരു‌മ്പാവൂര്‍ കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍‌ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിറുത്തി അന്വേഷണം തുടരണമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

Related Tags :
Similar Posts