Kerala
![സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം](https://www.mediaoneonline.com/h-upload/old_images/1108461-pinarayivijayan.webp)
Kerala
സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
![](/images/authorplaceholder.jpg?type=1&v=2)
13 April 2018 1:01 AM GMT
പ്രസിന്റെ സൌകര്യങ്ങള്‍ നേരിട്ടുമനസ്സിലാക്കുന്നതിനായാണ് സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രിന്റിങിനുപയോഗിക്കുന്ന...
![](https://www.mediaonetv.in/mediaone/2018-06/53cbaeae-7fd3-4d4a-a8a5-f26aafbdef03/pinarayi_vijayan.jpg )
സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രസിന്റെ സൌകര്യങ്ങള്‍ നേരിട്ടുമനസ്സിലാക്കുന്നതിനായാണ് സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രിന്റിങിനുപയോഗിക്കുന്ന രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരിസരത്ത് നിന്ന് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. പ്രിന്റിങ് കാര്യക്ഷമമാക്കുന്നതിന് ആധുനിക വത്കരണം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു