Kerala
Kerala
ഭക്ഷ്യവിഷബാധ: എട്ട് വയസ്സുകാരി മരിച്ചു
|15 April 2018 3:27 AM GMT
വിവാഹ സല്‍ക്കാരത്തിനിടെ അനഘയടക്കം എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. കടമ്പഴിപ്പുറം മാവടിയിലെ ഗോപാലകൃഷ്ണന്റെ മകള്‍ അനഘയാണ് മരിച്ചത്. എട്ട് വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹ സല്‍ക്കാരത്തിനിടെ അനഘയടക്കം എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.