Kerala
ഭക്ഷ്യവിഷബാധ: എട്ട് വയസ്സുകാരി മരിച്ചുഭക്ഷ്യവിഷബാധ: എട്ട് വയസ്സുകാരി മരിച്ചു
Kerala

ഭക്ഷ്യവിഷബാധ: എട്ട് വയസ്സുകാരി മരിച്ചു

Sithara
|
15 April 2018 3:27 AM GMT

വിവാഹ സല്‍ക്കാരത്തിനിടെ അനഘയടക്കം എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. കടമ്പഴിപ്പുറം മാവടിയിലെ ഗോപാലകൃഷ്ണന്റെ മകള്‍ അനഘയാണ് മരിച്ചത്. എട്ട് വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹ സല്‍ക്കാരത്തിനിടെ അനഘയടക്കം എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

Related Tags :
Similar Posts