Kerala
Kerala
കേസുകളെക്കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്ന് ഉമ്മന്‍ചാണ്ടി
|15 April 2018 9:39 AM GMT
ആരും കാണാത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളിലാണ്
കേസുകളെക്കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്ന് ഉമ്മന്‍ചാണ്ടി.ആരും കാണാത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളിലാണ് ഇന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി തൃശൂരില്‍ പറഞ്ഞു