Kerala
Kerala
സംസ്ഥാനത്ത് 1452 കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റവന്യൂ മന്ത്രി
|15 April 2018 1:46 PM GMT
602 കേസുകളില്‍ ഭൂമി സര്‍ക്കാര്‍ ഒഴിപ്പിച്ചു
സംസ്ഥാനത്ത് 1452 കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റവന്യൂ മന്ത്രി. 602 കേസുകളില്‍ ഭൂമി സര്‍ക്കാര്‍ ഒഴിപ്പിച്ചു. 195.13 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.