Kerala
ലോ അക്കാദമി: ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ 15ന് വാദംലോ അക്കാദമി: ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ 15ന് വാദം
Kerala

ലോ അക്കാദമി: ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ 15ന് വാദം

admin
|
22 April 2018 3:51 AM GMT

കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയില്‍ മാനേജ്മെന്റിന്റെ നിലപാട്.ട്രസ്റ്റ് അംഗങ്ങളെ കേസുമായി ബന്ധിപ്പിക്കുന്ന അനുവാദ ഹര്‍ജി ഇല്ലെന്ന കാര്യമാണ് മാനേജ്മെന്റ്.....

ലോ അക്കാദമിക്കെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ ഈ മാസം 15-ന് കോടതി വാദം കേള്‍ക്കും.കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയില്‍ മാനേജ്മെന്റിന്റെ നിലപാട്.ട്രസ്റ്റ് അംഗങ്ങളെ കേസുമായി ബന്ധിപ്പിക്കുന്ന അനുവാദ ഹര്‍ജി ഇല്ലെന്ന കാര്യമാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്.ലക്ഷ്മി നായര്‍ക്കും വിദ്യാഭ്യാസ റവന്യൂമന്ത്രിമാര്‍ അടക്കം 30 പേര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും അഭിഭാഷകരാണ് കോടതിയില്‍ എത്തിയത്.

Related Tags :
Similar Posts