Kerala
Kerala
തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂ മന്ത്രി
|22 April 2018 6:27 PM GMT
ഭൂമികയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. റവന്യൂവകുപ്പിന്റെ നിലപാട് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര..
ഭൂമികയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. റവന്യൂവകുപ്പിന്റെ നിലപാട് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. നടപടി സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടും.