Kerala
വഴിമുട്ടിയ ബിജെപിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി: വിഎസ്വഴിമുട്ടിയ ബിജെപിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി: വിഎസ്
Kerala

വഴിമുട്ടിയ ബിജെപിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി: വിഎസ്

admin
|
22 April 2018 1:32 PM GMT

ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ പ്രധാന എതിരാളി യുഡിഎഫ് ആണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് വിഎസ്

ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ പ്രധാന എതിരാളി യുഡിഎഫ് ആണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. വഴിമുട്ടിയ ബിജെപിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി എന്ന് വിഎസ് പരിഹസിച്ചു. ട്വിറ്ററിലാണ് വിഎസിന്റെ പരാമര്‍ശം.

Similar Posts