Kerala
Kerala
കെകെ രമ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
|22 April 2018 8:36 AM GMT
ഒഞ്ചിയത്തെ അക്രമസംഭവങ്ങളിൽ ആർഎംപി കേന്ദ്രകമ്മിറ്റിയംഗം കെകെ രമ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് ഏതന്വേഷണവും
ഒഞ്ചിയത്തെ അക്രമസംഭവങ്ങളിൽ ആർഎംപി കേന്ദ്രകമ്മിറ്റിയംഗം കെകെ രമ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് ഏതന്വേഷണവും അട്ടിമറിക്കാമെന്ന ഉറപ്പിന്റെ പുറത്താണ് ഏതന്വേഷണത്തിനും തയ്യാറാണെന്ന് സിപിഎം പറയുന്നതെന്ന് കെകെ രമ ഡല്‍ഹിയില്‍ പറഞ്ഞു.