Kerala
![ജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍; മനോജിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി ജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍; മനോജിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി](https://www.mediaoneonline.com/h-upload/old_images/1094373-yogacentregharwapsi.webp)
Kerala
ജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍; മനോജിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി
![](/images/authorplaceholder.jpg?type=1&v=2)
25 April 2018 5:42 PM GMT
പരാതിക്കാരിയായ തൃശൂരിലെ പെണ്‍കുട്ടിയെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹരജി ചേര്‍ത്തു
തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്ററിന്റെ നടത്തിപ്പുകാരന്‍ മനോജ് ഗുരിജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ സര്‍ക്കാര്‍. മനോജിന്‍റെ അറസ്റ്റ് ഈ മാസം 11വരെ എറണാകുളം സെഷന്‍സ് കോടതി തടഞ്ഞു.. പരാതിക്കാരിയായ തൃശൂരിലെ പെണ്‍കുട്ടിയെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹരജി ചേര്‍ത്തു യോഗ സെന്‍ററില്‍ വച്ച് താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മനോജിന്‍റെ ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്നും പെണ്‍കുട്ടി അഭ്യര്‍ഥിച്ചു.